Anoop's Home

  • Increase font size
  • Default font size
  • Decrease font size

What if I had a meeting today morning?

E-mail

I opened my eyes to see that it is 9:05hrs in the clock, hmmm.. too early to wake up. And then Mary came and woke me up in few minutes. I have this habit of reading the newspaper in the morning, usually it takes 30-40 minutes.

 

ആ ദാരുണമായ അന്ത്യം (ഒരു ആത്മഹത്യയിലേക്കുള്ള ജാലകവാതില്‍)

E-mail

സമയം പതിനൊന്ന്. പാതിരാവ് അതിന്റെ പൂര്‍ണതയിലെത്താന്‍ വെറും ഒരു മണിക്കൂര്‍ മാത്രം. ഞാന്‍ അന്ന് പതിവിലേറെ വൈകി അത്താഴം കഴിക്കുകയായിരുന്നു. അപ്പോഴാണ് അവളതെന്നോടു പറഞ്ഞത്, കുറച്ചു ദിവസമായി ഭിത്തിയിലെ വിളക്കിന്‍ കാലില്‍ ഒരു ഭവനം ഉയര്‍ന്നു വരുന്നു എന്ന്.

 

My First experience with a completely Free Operating System, gNewSense Deltah 2.0

E-mail Print

gNewSenseI had a home installation this weekend(for one of my friends), i have to describe her as a newbie/an expert in online chat and browsing and nothing else.

I downloaded my copy of gNewSense on 4th May morning, and made a cd. Tried on my desktop, and on my laptop in VirtualBox on top of Ubuntu. I had given only 256MB RAM and the live cd booted and worked very fast (great, Ubuntu Live CD’s dont work on 256MB RAM).

 

An Introduction to Free Software

E-mail Print

An introduction to Free Software. Notes will be added soon.

Presentation done by me at SHM College of Engineering on 22-04-2009 as part of inauguration of association of Computer Science & Information Technology branches.

DownloadAn Introduction to Free Software IMAGE

 

വീണ്ടും ഭ്രുണാവസ്ഥയിലേക്ക്

E-mail

മറ്റുള്ളവര്‍ തന്‍ ഭാരമവന്‍ തന്‍
ഭാരമാക്കുവാന്‍ ശ്രമിചോരുവന്‍
തന്‍ ഭാരമെന്നും തന്‍
ഭാരമായ് മാത്രമിരിക്കുമെന്നറി
ഞ്ഞോരുവന്റെ കഥ

ശിലയുടെ നെറുകയില്‍ നിന്ന്
അ പര്‍വതതിന്റെ മുനയില്‍ നിന്ന്
ഗുരുത്വാകര്‍ഷണത്താല്‍
താഴേക്ക്;