മറ്റുള്ളവര്‍ തന്‍ ഭാരമവന്‍ തന്‍
ഭാരമാക്കുവാന്‍ ശ്രമിചോരുവന്‍
തന്‍ ഭാരമെന്നും തന്‍
ഭാരമായ് മാത്രമിരിക്കുമെന്നറി
ഞ്ഞോരുവന്റെ കഥ
ശിലയുടെ നെറുകയില്‍ നിന്ന്
അ പര്‍വതതിന്റെ മുനയില്‍ നിന്ന്
ഗുരുത്വാകര്‍ഷണത്താല്‍
താഴേക്ക്;
വീണ്ടും ഭ്രുണാവസ്ഥയിലേക്ക്മറ്റുള്ളവര് തന്‍ ഭാരമവന്‍ തന്‍ ശിലയുടെ നെറുകയില്‍ നിന്ന് |
|
|